സയ്യിദ് മുഷ്താഖ് അലി ട്രോഫി; മുംബൈ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും

Newsroom

Rahane
Download the Fanport app now!
Appstore Badge
Google Play Badge 1

2022-23ൽ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ ഇന്ത്യൻ ബാറ്റർ അജിങ്ക്യ രഹാനെ നയിക്കും. അടുത്തിടെ ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ കിരീട നേട്ടത്തിലേക്ക് നയിക്കാൻ രഹാനെക്ക് ആയിരുന്നു.

രഹാനെ

യശസ്വി ജയ്‌സ്വാൾ, പൃഥ്വി ഷാ, സർഫറാസ് ഖാൻ, ശാർദുൽ താക്കൂർ, ധവാൽ കുൽക്കർണി, തുഷാർ ദേശ്പാണ്ഡെ തുടങ്ങി മികച്ച താരങ്ങൾ മുംബൈയുടെ സ്ക്വാഡിൽ ഉണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, അസം, റെയിൽവേ, ഉത്തരാഖണ്ഡ്, വിദർഭ, മിസോറാം എന്നിവരോടൊപ്പം ഗ്രൂപ്പ് എയിലാണ് മുംബൈ.

Mumbai SMAT 2022-23 squad: Ajinkya Rahane (captain), Yashasvi Jaiswal, Prithvi Shaw, Sarfaraz Khan, Shardul Thakur, Shams Mulani, Tanush Kotian, Hardik Tamore (wk), Prashant Solanki, Dhaval Kulkarni, Tushar Deshpande, Shivam Dube, Aman Khan, Sairaj Patil, Mohit Awasthi.