ലോര്‍ഡ്സിലെ മുഖ്യ ഗ്രൗണ്ട്സ്മാനായ മിക്ക് ഹണ്ടിനു ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെയും എംസിസിയുടെയും ആദരം. 48 വര്‍ഷമായി ഗ്രൗണ്ട്സ്മാനായി സേവനം അനുഷ്ഠിച്ചതിനു ഹണ്ടിനു എംസിസി ആജീവനാന്ത അംഗത്വം നല്കി ആദരിച്ചപ്പോള്‍ ഇംഗ്ലീഷ് നായകന് ജോ റൂട്ട് ഹണ്ടിനു താരങ്ങള്‍ ഓട്ടോഗ്രാഫ് ചെയ്ത ബാറ്റ് സമ്മാനമായി നല്‍കുകയായിരുന്നു.
Head Groundsman Mick Hunt was this morning presented a signed bat by @englandcricket captain @root66 for his 48 years of service.
👏👏👏#ENGvIND#LoveLords pic.twitter.com/BRrftmEPVA
— Lord's Cricket Ground (@HomeOfCricket) August 11, 2018
മൂന്നാം ദിവസം കളി ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ഈ അഭിമാന മൂഹൂര്‍ത്തം നടന്നത്. ഈ വര്‍ഷം അവസാനത്തോടെ മിക്ക് ഹണ്ട് തന്റെ സേവനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







