വെസ്റ്റിന്‍ഡീസിന്റെ തോൽവി പഠിയ്ക്കുവാനുള്ള പാനലില്‍ ലാറയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ വെസ്റ്റിന്‍ഡീസിന്റെ ദാരുണമായ പുറത്താകലിനെക്കുറിച്ച് പഠിക്കുവാനുള്ള 3 അംഗ പാനലിൽ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ ഉള്‍പ്പെടുത്തി. ബ്രയാന്‍ ലാറയ്ക്ക് പുറമെ മിക്കി ആര്‍തറും പാനലില്‍ ഉണ്ട്.

സ്കോട്ലാന്‍ഡിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ടീം സിംബാബ്‍വേയെ പരാജയപ്പെടുത്തിയെങ്കിലും അയര്‍ലണ്ടിനോടേറ്റ തോൽവിയോടെ ടീം ലോകകപ്പിൽ നിന്ന് പുറത്തായി.