ഏകദിന റാങ്കിംഗിൽ കോഹ്ലി തന്നെ ഒന്നാമത്

- Advertisement -

പുതിയ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി തന്നെ മുന്നിൽ. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തന്റെ പതിവ് ഫോമിൽ എത്തിയില്ല എങ്കിലും കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. 869 പോയന്റാണ് കോഹ്ലിക്ക് ഉള്ളത്. 855 പോയന്റുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണ് രണ്ടാമത്. തൊട്ടു പിറകിൽ പാകിസ്താൻ താരം ബാബറുമുണ്ട്.

ഇന്ത്യക്ക് എതിരെ മികച്ച പ്രകടനം കാഴ്ചവെച്ച റോസ് ടെയ്ലർ അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് ഉയർന്നു.

Latest Odi Rankings

1) Kohli (869)
2) Rohit (855)
3) Babar (829)
4) Taylor (828)
5) Du Plessis (803)
6) Warner (796)
7) De Kock (782)
8) Kane (773)
9) Root (770)
10) Finch (769)

Advertisement