കോഹ്ലി തിരികെയെത്തി, മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്

കേപ്ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ ടോസ് നേടി. ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. രണ്ടാൻ ടെസ്റ്റിൽ ഇല്ലാതിരുന്ന കോഹ്ലി പരിക്ക് മാറി തിരികെയെത്തി. ഹനുമാൻ വിഹാരി ടീമിൽ നിന്ന് പുറത്തായി. സിറാജിന് പകരം ഉമേഷ് യാഥവും ടീമിലേക്ക് എത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ മാറ്റങ്ങൾ ഇല്ല.

🇮🇳 (Playing XI): KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Kohli (c), Rishabh Pant (w), Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah, Umesh.

🇿🇦 (Playing XI): Dean Elgar (c), Aiden Markram, Keegan Petersen, Rassie van der Dussen, Temba Bavuma, Kyle Verreynne(w), Marco Jansen, Kagiso Rabada, Keshav Maharaj, Duanne Olivier, Lungi Ngidi.