നീണ്ട കാലത്തിന് ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം കളിക്കും, ഇംഗ്ലണ്ടുമായി ജൂണിൽ മത്സരം

Images (59)

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വനിതകൾ ഒരു ടെസ്റ്റ് മത്സരം കളിക്കും. ഈ വരുന്ന ജൂണിൽ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വെച്ച നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ആകും ഇന്ത്യ നേരിടുക. അവസാനമായി 2014ൽ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് ഇന്ത്യൻ വനിതകൾ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ട് 2019ൽ ആണ് അവസാനമായി ടെസ്റ്റ് കളിച്ചത്.

ഈ ടെസ്റ്റിന് പുറമെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കും. ജൂൺ 16നാണ് ടെസ്റ്റ് ആരംഭിക്കുക.

June 16-19 – Test match – Bristol County Ground

June 27 – 1st ODI – Bristol County Ground

June 30 – 2nd ODI – The Cooper Associates County Ground, Taunton

July 3 – 3rd ODI – New Road, Worcester

July 9 – 1st T20I – The County Ground, Northampton

July 11 – 2nd T20I – The 1st Central County Ground, Hove

July 15 – 3rd T20I – The Cloudfm County Ground, Chelmsford

Previous articleബ്രസീൽ യുവതാരം കെയ്കി ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ
Next articleഅത്ലറ്റികോ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു, ഫെലിക്സിന് പരിക്ക്