യപ് ടിവി ഐപിഎല്‍ നൂറിനടുത്ത് രാജ്യങ്ങളിലേക്ക് എത്തിക്കും

Yupptvipl
- Advertisement -

വിവോ ഐപിഎല്‍ 2021ന്റെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി യപ് ടിവി. നൂറിനടുത്ത് രാജ്യങ്ങളിലേക്ക് ഐപിഎല്‍ എത്തിക്കുവാനുള്ള അവകാശമാണ് ഇതോടെ യപ് ടിവിയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഏപ്രില്‍ 9 മുതല്‍ മേയ് 30 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. വിവിധ ഭൂഖണ്ഡങ്ങളിലായി നൂറിനടുത്ത് രാജ്യത്തിലേക്കാണ് ഐപിഎല്‍ ഇത്തവണ യപ് ടിവി വഴി പ്രേക്ഷകര്‍ക്ക് കാണാനാകുക.

Advertisement