യൂസഫ് പത്താനെ ആർക്കും വേണ്ട

വെടിക്കെട്ട് ബാറ്റ്സ്മാൻ യൂസഫ് പത്താനെ അടുത്ത സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള ലേലത്തിൽ ആർക്കും വേണ്ട. താരത്തിന് ഒരു കോടി രൂപയായിരുന്നു അടിസ്ഥാന വിലയിട്ടിരുന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ് പത്താൻ.

എന്നാൽ അവർക്ക് വേണ്ടി തന്റെ പതിവ് ഫോം കണ്ടെത്താൻ താരത്തിനായിരുന്നില്ല.  കഴിഞ്ഞ സീസണിൽ 10 മത്സരങ്ങൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച പത്താൻ വെറും 45 റൺസ് മാത്രമായിരുന്നു എടുത്തത്.

Previous articleരഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48 റണ്‍സ്
Next article15 കോടിയലധികം വില നേടി പാറ്റ് കമ്മിന്‍സ്, അവസാന നിമിഷം താരത്തെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്