ജയം തേടി ചെന്നൈ ഹൈദരാബാദിനെതിരെ, ടോസ്സ് അറിയാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നു. ടോസ്സ് നേടിയ ഹൈദരാബാദ് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ജയം മാത്രം ലക്ഷ്യം വെച്ചാണ് ധോണിയും സംഘവും ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവും ഇല്ലാതെയാണ് സൺറൈസേഴ്സ് ഇറങ്ങുന്നത്. അതേ സമയം ചെന്നൈ നിരയിൽ മാറ്റങ്ങളുണ്ട്. വിജയ്, റിതുരാജ്,ഹാസ്ല്വുഡ് എന്നിവർക്ക് പകരം റായുഡു ശർദ്ദുൽ താക്കൂർ, ബ്രാവോ എന്നിവർ ഇറങ്ങും. ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ബ്രാവോ ഇന്ന് കളത്തിലിറങ്ങുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ് : Shane Watson, Ambati Rayudu, Faf du Plessis, Kedar Jadhav, MS Dhoni(w/c), Dwayne Bravo, Ravindra Jadeja, Sam Curran, Shardul Thakur, Piyush Chawla, Deepak Chahar.

സൺറൈസേഴ്സ് ഹൈദരാബാദ്: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Abdul Samad, Abhishek Sharma, Priyam Garg, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan