ബാറ്റിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി, ക്രിസ് മോറിസിന് ആര്‍സിബി അരങ്ങേറ്റം

Photo: IPL
- Advertisement -

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. രണ്ട് മത്സരങ്ങള്‍ ബാറ്റ് ചെയ്ത് വിജയിച്ചതിനാലാണ് ഈ തീരുമാനം എന്ന് റോയല്‍ ചലഞ്ചേഴ്സ് നായകന്‍‍ വിരാട് കോഹ്‍ലി വ്യക്തമാക്കി.

മോയിന്‍ അലിയ്ക്ക് പകരം ക്രിസ് മോറിസും ഗുര്‍കീരത്ത് സിംഗ് മന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ചെന്നൈ നിരയില്‍ കേധാര്‍ ജാഥവിന് പകരം എന്‍ ജഗദീഷന്‍ ടീമിലേക്ക് എത്തുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Shivam Dube, Chris Morris, Washington Sundar, Isuru Udana, Navdeep Saini, Yuzvendra Chahal

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), N Jagadeesan, Sam Curran, Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Karn Sharma

Advertisement