ഐപിഎല്‍ ലേലം, വിദേശ കീപ്പര്‍മാരുടെ സെറ്റില്‍ ആരും വിറ്റ് പോയില്ല

ഐപിഎല്‍ ലേലത്തില്‍ വിദേശ കീപ്പര്‍മാരുടെ ലിസ്റ്റ് വന്നപ്പോള്‍ ഒരു താരവും വിറ്റ് പോയില്ല. ഗ്ലെന്‍ ഫിലിപ്പ്സ്, കുശല്‍ പെരേര, അലെക്സ് കാറെ, സാം ബില്ലിംഗ്സ് എന്നിവരാണ് ലേലത്തിനെത്തിയത്. അതില്‍ അലെക്സ് കാറെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. സാം ബില്ലിംഗ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

Previous articleപിയൂഷ് ചൗള ഇനി മുംബൈ ഇന്ത്യൻസിനൊപ്പം
Next articleകോഹ്‍ലിയ്ക്കൊപ്പം കളിക്കുവാന്‍ സച്ചിന്‍ ബേബിയും