രോഹിത് ശർമ്മ ഇല്ല, ധോണിയും സംഘവും ആദ്യം ബാറ്റ് ചെയ്യും

20210919 190853

ഐ പി എൽ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റു ചെയ്യും. ഇന്ന് ടോസ് വിജയിച്ച ധോണു ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ല. പൂർണ്ണ ഫിറ്റ്നെസിൽ എത്താത്തതിനാൽ ആണ് രോഹിത് ശർമ്മ ഇല്ലാത്തത്. രോഹിതിന്റെ അഭാവത്തിൽ പൊള്ളാർഡ് ആണ് ഇന്ന് മുംബൈയെ നയിക്കുന്നത്. ഹാർദിക് പാണ്ഡ്യയും ഇന്ന് ഇല്ല.

Chennai Super Kings XI: F du Plessis, R Gaikwad, M Ali, S Raina, A Rayudu, MS Dhoni, R Jadeja, DJ Bravo, S Thakur, D Chahar, J Hazlewood

Mumbai Indians: Q de Kock (wk), I Kishan, A Singh, S Yadav, S Tiwary, K Pandya, K Pollard*, A Milne, R Chahar, J Bumrah, T Boult

Previous articleആർമി റെഡിനോട് പരാജയപ്പെട്ട് ഹൈദരാബാദ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്തായി
Next articleലിംഗാർഡിന്റെ പ്രായശ്ചിത്തം, പിന്നാലെ ഡി ഹിയയുടെ ഹീറോയിസം, മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ വിജയം