മൈക് ഹെസൺ ഇനി കിംഗ്സ് ഇലവൻ പഞ്ചാബിനോട് ഒപ്പം ഇല്ല

NELSON, NEW ZEALAND - JANUARY 08: Former New Zealand coach Mike Hesson looks on during game three of the One Day International match between New Zealand and Sri Lanka at Saxton Field on January 08, 2019 in Nelson, New Zealand. (Photo by Hagen Hopkins/Getty Images)
- Advertisement -

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകൻ മൈക് ഹെസൺ ക്ലബ് വിട്ടു. തന്റെ സ്ഥാനം ഒഴിയുന്നതായി അദ്ദേഹം തന്നെ ഔദ്യോഗികമായി അറിയിച്ചു. ഈ കഴിഞ്ഞ സീസണിലായിരുന്നു ഹെസൺ കിംഗ്സ് ഇലവൻ പഞ്ചാബിൽ എത്തിയത്. ലീഗ് തുടക്കത്തിൽ വലിയ പ്രതീക്ഷകൾ നൽകിയിരുന്നു എങ്കിലും പ്ലേ ഓഫ് യോഗ്യത നേടാതെ നിരാശയോടെ ആയിരുന്നു കിംഗ്സ് ഇലവൻ ലീഗ് അവസാനിപ്പിച്ചത്.

ഹെസൺ ക്ലബ് വിട്ടതോടെ പുതിയ പരിശീലകനുള്ള അന്വേഷണം കിംഗ്സ് ഇലവൻ പഞ്ചാബ് ആഭിച്ചു. ഈ വർഷം തുടക്കത്തിൽ ന്യൂസിലൻഡ് പരിശീലക സ്ഥാനം രാജിവെച്ചാണ് ഹെസൺ ഐ പി എല്ലിലേക്ക് എത്തിയത്. അദ്ദേഹം ഇന്ത്യൻ കോച്ചാവാൻ വേണ്ടിയും നേരത്തെ അപേക്ഷ നൽകിയിരുന്നു.

Advertisement