സൂചന ശരിയായി, ചെന്നൈ നിലനിര്‍ത്തിയത് മൂവര്‍ സംഘത്തെ തന്നെ

15 കോടി രൂപയ്ക്ക ധോണിയെയും 11 കോടി രൂപയ്ക്ക് സുരേഷ് റൈനയെയും 7 കോടി രൂപയ്ക്ക് രവീന്ദ്ര ജഡേജയെയും നിലനിര്‍ത്തി ഐപിഎല്‍ ലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്. 2 റൈറ്റ് ടു മാച്ച് കാര്‍ഡ് കൈയ്യിലുള്ള ടീമിനു ഇനി ലേല നടപടികളിലൂടെ 47 കോടി രൂപ ചെലവഴിക്കാന്‍ ബാക്കി കൈയ്യിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎക്സ്ട്രാ ടൈമിൽ കണ്ണൂർ വീണു, ഫൈനലിൽ കോഴിക്കോടിന് പഞ്ചാബ് എതിരാളികൾ
Next articleഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും