ഭരത് അരുൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് കോച്ച്

20220114 192138

ഇന്ത്യൻ പ്രീമിയർ ലീഗ് 2022ന് മുന്നോടിയായി ഭരത് അരുൺ തങ്ങളുടെ ബൗളിംഗ് കോച്ചായി ഫ്രാഞ്ചൈസിയിൽ ചേരുമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രഖ്യാപിച്ചു. 2014 മുതൽ ഇന്ത്യയുടെ ബൗളിങ് കോച്ചായുരുന്ന ഭരത് അരുൺ അടുത്തിടെ ആണ് സ്ഥാനം ഒഴിഞ്ഞത്‌. ഇന്ത്യയെ ടെസ്റ്റിലും ഏകദിനത്തിലും ഒരു താരം എന്ന നിലയിൽ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിയാണ് ഭരത് അരുൺ.

20220114 192144

KKR കോച്ചിംഗ് സ്റ്റാഫിലേക്ക് ബി അരുണിന് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അരുൺ ഞങ്ങളുടെ നിലവിലെ സ്റ്റാഫിനെ മെച്ചപ്പെടുത്തും ർന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” കെകെആർ ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം പറഞ്ഞു.

Previous articleമുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നാനി ഇനി സീരി എയിൽ
Next articleഗംഭീര പ്രകടനവുമായി മലയാളി മിർഷാദ്, സമനിലയിൽ എഫ് സി ഗോവ നോർത്ത് ഈസ്റ്റ് പോരാട്ടം