കോഹ്‌ലിയും ധോണിയും നേർക്കുനേർ, ടോസ് അറിയാം

Photo: PTI
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉദ്ഘടന മത്‌സരത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ബാംഗ്ലൂർ ചെന്നൈയെ നേരിടും. ആദ്യ മത്സരത്തിൽ 7 വിക്കറ്റിനാണ് ചെന്നൈ ബാംഗ്ലൂരിനെ തോൽപ്പിച്ചത് .ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി റോയൽ ചാലഞ്ചേഴ്‌സ് ബാംഗളൂരിനെ ബാറ്റിങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കുമൂലം കളിക്കാതിരുന്ന ധോണി ചെന്നൈ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ ധോണിയുടെ അഭാവത്തിൽ ചെന്നൈ സൺറൈസേഴ്‌സ് ഹൈദെരാബാദിനോട് തോറ്റിരുന്നു. ബാംഗ്ലൂർ ആവട്ടെ കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിച്ചാണ് ചെന്നൈയെ നേരിടുന്നത്.

Chennai: Shane Watson, Faf du Plessis, Suresh Raina, Ambati Rayudu, Kedar Jadhav, MS Dhoni (Capt, WK), Dwayne Bravo, Ravindra Jadeja, Deepak Chahar, Shardul Thakur, Imran Tahir

Bangalore: Parthiv Patel (WK), Virat Kohli (Capt), AB de Villiers, Moeen Ali, Marcus Stoinis, Akshdeep Nath, Pawan Negi, Dale Steyn, Umesh Yadav, Yuzvendra Chahal, Navdeep Saini

Advertisement