കിരീടത്തിനായി ഡൽഹിയും മുംബൈയും, മിന്നു മണി ഡൽഹിയ്ക്കായി ഫൈനലിലറങ്ങുന്നു

Sports Correspondent

Meglanningharmanpreetkaur
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രഥമ വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലില്‍ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി നേരിട്ട് ഫൈനലിലെത്തിയപ്പോള്‍ യുപി വാരിയേഴ്സിനെ എലിമിനേറ്ററിൽ പുറത്താക്കിയാണ് മുംബൈ ഫൈനലില്‍ എത്തിയത്.

ഡൽഹി നിരയിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇന്ന് അവസരം ലഭിച്ചിട്ടുണ്ട്.

Wplcup

ഡൽഹി ക്യാപിറ്റൽസ്: Meg Lanning(c), Shafali Verma, Jemimah Rodrigues, Marizanne Kapp, Alice Capsey, Jess Jonassen, Arundhati Reddy, Taniya Bhatia(w), Radha Yadav, Shikha Pandey, Minnu Mani

മുംബൈ ഇന്ത്യന്‍‍സ്: Yastika Bhatia(w), Hayley Matthews, Nat Sciver-Brunt, Harmanpreet Kaur(c), Melie Kerr, Pooja Vastrakar, Issy Wong, Amanjot Kaur, Humaira Kazi, Jintimani Kalita, Saika Ishaque