വിവോ തിരികെ പ്രധാന സ്പോണ്‍സര്‍ ആയി എത്തുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2021 ഐപിഎല്‍ പ്രധാന സ്പോണ്‍സറായി വിവോ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഡ്രീം ഇലവനായിരുന്നു പ്രധാന സ്പോണ്‍സര്‍. ഇന്ന് ലേലത്തിന് മുമ്പുള്ള പ്രസംഗത്തിനാണ് വിവോ ഐപിഎല്‍ എന്ന് ഈ സീസണ്‍ അറിയുമെന്ന് ബ്രിജേഷ് പട്ടേല്‍ അറിയിക്കുകയായിരുന്നു.

ഈ വര്‍ഷം ഐപിഎലില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.