കുല്‍ദീപ് യാദവിനു വേണ്ടി മൂന്നാം RTM ഉപയോഗിച്ച് കൊല്‍ക്കത്ത

Sports Correspondent

5.8 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവിനെ തിരികെ പിടിക്കുവാന്‍ തങ്ങളുടെ മൂന്നാം ആര്‍ടിഎം അവകാശം ഉപയോഗിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 1.5 കോടി അടിസ്ഥാന വിലയുള്ള താരത്തെിന്റെ വില 5.8 കോടി വരെ ഉയര്‍ന്നിരുന്നു. കൊല്‍ക്കത്ത നേരത്തെ റോബിന്‍ ഉത്തപ്പയെയും, പിയുഷ് ചൗളയെ നിലനിര്‍ത്തുവാന്‍ തങ്ങളുടെ ആദ്യ രണ്ട് ആര്‍ടിഎം ഉപയോഗിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial