ഐപിഎൽ മെഗാ ലേലത്തിന്റെ രണ്ടാം ദിവസം അവസാനത്തോടടുത്ത റൊമാരിയോ ഷെപ്പേര്‍ഡിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ആര്‍സിബി. 1.50 കോടി രൂപയ്ക്കാണ് റൊമാരിയോ ഷെപ്പേര്‍ഡിനെ ആര്‍സിബി നേടിയത്.

അതേ സമയം 2 കോടി വിലയുള്ള സ്പെന്‍സര്‍ ജോൺസണെ കൊൽക്കത്ത 2.80 കോടി രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയും പഞ്ചാബുമായിരുന്നു താരത്തിനായി രംഗത്തെത്തിയത്.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

