അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ക്ക് അരങ്ങേറ്റം, വാങ്കഡേയിൽ മുംബൈയെ സൂര്യകുമാര്‍ നയിക്കും

Sports Correspondent

Mikkr
Download the Fanport app now!
Appstore Badge
Google Play Badge 1

വാങ്കഡേയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. രോഹിത്തിന്റെ അഭാവത്തിൽ മുംബൈയെ സൂര്യകുമാര്‍ യാദവ് ആണ് നയിക്കുന്നത്. അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ മുംബൈയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നു. ‍ഡുവാന്‍ ജാന്‍സെനും ടീമിലേക്ക് വരുന്നു.

കൊൽക്കത്ത നിരയിൽ മാറ്റങ്ങളൊന്നുമില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), Venkatesh Iyer, N Jagadeesan, Nitish Rana(c), Rinku Singh, Andre Russell, Sunil Narine, Shardul Thakur, Umesh Yadav, Lockie Ferguson, Varun Chakaravarthy

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Cameron Green, Tilak Varma, Suryakumar Yadav(c), Tim David, Nehal Wadhera, Arjun Tendulkar, Hrithik Shokeen, Piyush Chawla, Duan Jansen, Riley Meredith