ഷെൽഡൺ ജാക്സൺ കൊല്‍ക്കത്തയിലേക്ക്, പ്രഭ്സിമ്രാന്‍ പഞ്ചാബിലേക്ക്

Sports Correspondent

വിക്കറ്റ് കീപ്പര്‍ അണ്‍ക്യാപ്ഡ് താരങ്ങളായ ഷെൽഡൺ ജാക്സൺ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്. 30 ലക്ഷം അടിസ്ഥാന വിലയായിരുന്ന താരത്തിനെ 60 ലക്ഷത്തിനാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

60 ലക്ഷത്തിന് പ്രഭ്സിമ്രാന്‍ സിംഗിനെ പഞ്ചാബ് കിംഗ്സ് നേടി. ജിതേഷ് ശര്‍മ്മയെ 20 ലക്ഷത്തിന് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.