ആദ്യ ജയം തേടി ആര്‍സിബി, ജയം തുടരാന്‍ കെകെആര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ വമ്പന്‍ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേരിടും. കൊല്‍ക്കത്തയ്ക്ക് ആദ്യ മത്സരത്തിൽ വിജയം നേടാനായപ്പോള്‍ തോല്‍വിയായിരുന്നു ബാംഗ്ലൂരിന്റെ ഫലം.

മത്സരത്തിൽ ടോസ് നേടി ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി മത്സരത്തിനിറങ്ങുന്നത്. അതേ സമയം കൊല്‍ക്കത്ത നിരയിൽ ശിവം മാവിയ്ക്ക് പകരം ടിം സൗത്തി ടീമിലേക്ക് വരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Ajinkya Rahane, Venkatesh Iyer, Nitish Rana, Shreyas Iyer(c), Sam Billings, Sheldon Jackson(w), Andre Russell, Sunil Narine, Tim Southee, Umesh Yadav, Varun Chakaravarthy

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Faf du Plessis(c), Anuj Rawat, Virat Kohli, Dinesh Karthik(w), Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj