കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും പ്ലേ ഓഫിൽ കയറാൻ പറ്റാതിരുന്ന ടീമാണ് കിംഗ്സ് ഇലവൻ പഞ്ചാബ്. നിരാശ മാത്രം നൽകിയ മാക്സ്വെലിനെയും നീഷാമിനെയും ഒക്കെ റിലീഷ് ചെയ്യാൻ പഞ്ചാബ് തീരുമാനിച്ചു. എന്നാൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച ഗെയിൽ, നിക്ലസ് പൂറാൻ പോലുള്ള താരങ്ങൾ ടീമിൽ തുടരും. ടീം ശക്തമാക്കി കൊണ്ട് പ്ലേ ഓഫിലേക്ക് അടുത്ത സീസണിൽ എത്താൻ ആണ് പഞ്ചാബ് ശ്രമിക്കുന്നത്.
List of players retained by KXIP
KL Rahul (C), Chris Gayle, Mayank Agarwal, Sarfaraz Khan, Mandeep Singh, Ishan Porel, Ravi Bishnoi, Mohammed Shami, Arshdeep Singh, M Ashwin, J Suchith, Harpreet Brar, Darshan Nalkande, Chris Jordan, Deepak Hooda, Tajinder Singh Dhillon, Nicholas Pooran, Prabhsimran Singh.
List of players released by KXIP
Glenn Maxwell, Sheldon Cottrell, K Gowtham, Mujeeb ur Rahman, Jimmy Neesham, Hardus Viljoen and Karun Nair.