ജോസ് ബട്‍ലറെ റാഞ്ചി രാജസ്ഥാന്‍, RTM ഉപയോഗിക്കാതെ മുംബൈ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോസ് ബട്‍ലറെ നിലനിര്‍ത്തുവാന്‍ ആര്‍ടിഎം ഉപയോഗിക്കേണ്ടതില്ലായെന്ന് തീരുമാനിച്ച് മുംബൈ ഇന്ത്യന്‍സ്. 4.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്. നേരത്തെ 8 കോടി രൂപയ്ക്ക് സഞ്ജു സാംസണെ രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. 1.5 കോടി രൂപയായിരുന്നു ബട്‍ലറുടെ അടിസ്ഥാന വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial