ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിനെയും ജെയിംസ് നീഷമിനെയും യഥാക്രമം സ്വന്തമാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളായ സണ്‍റൈസേഴ്സ് ഹൈദ്രാബാദും കിംഗ്സ് ഇലവന്‍ പഞ്ചാബും. ഇരു താരങ്ങളെയും അവരുടെ അടിസ്ഥാന വിലയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. മിച്ചല്‍ മാര്‍ഷിന് രണ്ട് കോടിയും ജെയിംസ് നീഷത്തിന് 50 ലക്ഷവും ആണ് ലഭിയ്ക്കുക.