ഐപിഎലില്‍ വീണ്ടുമൊരു മത്സരത്തിൽ ടോസ് നഷ്ടമായി രാജസ്ഥാന് റോയൽസ് നായകന് സഞ്ജു സാംസൺ. ഇന്ന് ടോസ് നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെഎൽ രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആന്‍ഡ്രൂ ടൈയ്ക്ക് പകരം ദുഷ്മന്ത ചമീരയും എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസ് ലക്നൗ നിരയിലേക്ക് എത്തുമ്പോള്‍ നവ്ദീപ് സൈനിയ്ക്ക് പകരം കുൽദീപ് സെനും യശസ്വി ജൈസ്വാലിന് പകരം റാസ്സി വാന്‍ ഡെര്‍ ഡൂസ്നും ടീമിലേക്ക് എത്തുന്നു.
രാജസ്ഥാൻ: Jos Buttler, Rassie van der Dussen, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Kuldeep Sen, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal
ലക്നൗ: KL Rahul(c), Quinton de Kock(w), Marcus Stoinis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Dushmantha Chameera, Ravi Bishnoi, Avesh Khan




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



