ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കെഎൽ രാഹുല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള എലിമിനേറ്റര്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ കെഎൽ രാഹുല്‍. മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ലക്നൗ ടീമിൽ വരുത്തിയിരിക്കുന്നത്. കൃഷ്ണപ്പ ഗൗതവും ജേസൺ ഹോള്‍ഡറും ടീമിന് പുറത്ത് പോകുമ്പോള്‍ ക്രുണാൽ പാണ്ഡ്യയും ദുഷ്മന്ത ചമീരയും ടീമിലേക്ക് എത്തുന്നു.

ആര്‍സിബി നിരയിൽ ഒരു മാറ്റമാണുള്ളത്. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് ടീമിലേക്ക് എത്തുന്നു. മഴ കാരണം വൈകിതുടങ്ങുന്ന മത്സരത്തിൽ ഓവറുകള്‍ കുറയില്ല എന്ന ആശ്വാസമാണ് ആരാധകര്‍ക്കായി എത്തുന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Faf du Plessis(c), Virat Kohli, Rajat Patidar, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Harshal Patel, Josh Hazlewood, Mohammed Siraj

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Evin Lewis, Deepak Hooda, Krunal Pandya, Manan Vohra, Marcus Stoinis, Mohsin Khan, Avesh Khan, Dushmantha Chameera, Ravi Bishnoi