പ്ലേ ഓഫ് സ്വപ്നങ്ങളുമായി കൊൽക്കത്ത മുംബൈ ഇന്ത്യൻസിനെതിരെ, ടോസ് അറിയാം

Jyotish

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുകയാണെങ്കിൽ കൊൽക്കത്ത പ്ലേ ഓഫിൽ കടക്കും. മുംബൈ ഇന്ത്യൻസ് ജയിക്കുകയാണെങ്കിൽ പോയന്റ് നിലയിൽ അവർ ഒന്നമതെതും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, ശുഭ്മന്‍ ഗില്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, റിങ്കു സിംഗ്, പ്രസിദ് കൃഷ്ണ, സന്ദീപ് വാര്യര്‍, ഹാരി ഗുര്‍ണേ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, ഇഷാൻ കിഷൻ സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചൽ മക്ലെനാഗ്നൻ