വാങ്ങാനാളില്ലാതെ മുരളി വിജയും ജോ റൂട്ടും

Sports Correspondent

ഐപിഎല്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ താല്പര്യം പ്രകടിപ്പിക്കാതെ മുരളി വിജയയും ജോ റൂട്ടും. മുരളി വിജയ് കിംഗ്സ് ഇലവന്‍ പഞ്ചാബിലാണ് മുന്‍ സീസണില്‍ കളിച്ചതെങ്കിലും കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നു. കോച്ച് ട്രെവര്‍ ബെയിലിസിന്റെ ഐപിഎല്‍ ഉപേക്ഷിക്കുവാനുള്ള ആവശ്യം നിരസിച്ച് ലേലത്തിലേക്ക് എത്തിയ ജോ റൂട്ടിനെയും വാങ്ങുവാന്‍ ആരും താല്പര്യം കാണിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial