അടിസ്ഥാന വില 50 ലക്ഷം, 5.6 കോടി നേട്ടവുമായി കരുണ്‍ നായര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ ലേലത്തില്‍ കോളടിച്ച് കരുണ്‍ നായര്‍. അടിസ്ഥാന വിലയായ 50 ലക്ഷവുമായി ലേലത്തിനെത്തിയ താരത്തിനു 5.6 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ‍ഡല്‍ഹിയ്ക്കായി കളിച്ച താരത്തെ പഞ്ചാബ് ആണ് മികച്ച വില നല്‍കി സ്വന്തമാക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial