കേധാര്‍ ജാഥവ് 7.8 കോടി രൂപ

Sports Correspondent

7.8 കോടി രൂപയ്ക്ക് കേധാര്‍ ജാഥവിനെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആര്‍സിബി യില്‍ നിന്നാണ് താരത്തെ കേധാര്‍ ജാഥവ് സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുമായാണ് താരം ലേലത്തിനെത്തിയത്. താരത്തിനെ നിലനിര്‍ത്തുവാന്‍ RTM ബാംഗ്ലൂര്‍ ഉപയോഗിക്കാതിരുന്നപ്പോള്‍ ജാഥവ് ചെന്നൈ പാളയത്തിലേക്ക് എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial