കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇനി യൂസുഫ് പത്താൻ ഹൈദരബാദിൽ കളിക്കും. 1.90 കോടിക്കാണ് സൺ റൈസേഴ്സ് പത്താനെ സ്വന്തമാക്കിയത്. 75 ലക്ഷമായിരുന്നു യൂസുഫ് പത്താന്റെ അടിസ്ഥാന വില. 2011മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന താരമാണ് യൂസിഫ് പത്താൻ.
1.90 കോടിക്ക് പത്താനെ റീട്ടെയിൻ ചെയ്യാൻ കൊൽക്കത്തയ്ക്ക് അവസരം ഉണ്ടായിരുന്നു എങ്കിലും വേണ്ടെന്നു വെക്കുക ആയിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസിനും പത്താൻ കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



