ഐ പി എല്ലിൽ 2 മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചു

Newsroom

Picsart 24 04 02 15 14 21 206
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ രണ്ട് മത്സരങ്ങൾ പുനഃക്രമീകരിച്ചതായി ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരം 2024 ഏപ്രിൽ 17 ന് ഈഡനിൽ നടത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊൽക്കത്തയിലെ ഗാർഡൻസിൽ ഈ മത്സരം ഒരു ദിവസം മുമ്പ് 2024 ഏപ്രിൽ 16 ന് നടക്കും. സെക്യൂരിറ്റി പ്രശ്നങ്ങൾ പോലീസ് ഉയർത്തിയതിനാൽ ആണ് ഈ മാറ്റം.

പകരം ഏപ്രിൽ 16ന് നടക്കാനിരുന്ന ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഏപ്രിൽ 17 ന് നടക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആകും ഈ മത്സരം നടക്കുജ.