മുൻ മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്

Jyotish

Img 20220213 160512

മുൻ മുംബൈ ഇന്ത്യൻസ് താരത്ത സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈ ഇന്ത്യസിന്റെ മുൻ താരമായ സിമർജീത് സിംഗിനെയാണ് സിഎസ്കെ സ്വന്തമാക്കിയത്. 20 ലക്ഷം രൂപ നൽകിയാണ് താരത്തെ വാങ്ങിയത്. പരിക്കേറ്റ അർജുൻ ടെണ്ടുൽക്കർക്ക് പകരക്കാരനായിട്ടാണ് 2021 ഐപിഎല്ലിൽ സിമർജീത്ത് സിംഗ് മുംബൈ ഇന്ത്യൻസിൽ എത്തിയത്.