അഞ്ചാം കിരീടമോ രണ്ടാം കിരീടമോ!!! ഫൈനലില്‍ ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

Sports Correspondent

Ipl2023final
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ ഫൈനലില്‍ ഇന്ന് കലാശക്കളിയിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ആദ്യ ക്വാളിഫയറിൽ ചെന്നൈയ്ക്കെതിരെ തോൽവിയേറ്റു വാങ്ങിയെങ്കിലും രണ്ടാം ക്വാളിഫയറിൽ മുംബൈയെ കശക്കിയെറിഞ്ഞ് ഹാര്‍ദ്ദിക്കും സംഘവും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

ഇരു ടീമുകളിലും മാറ്റങ്ങളൊന്നുമില്ല.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), Vijay Shankar, David Miller, Rahul Tewatia, Rashid Khan, Mohit Sharma, Noor Ahmad, Mohammed Shami

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Ravindra Jadeja, MS Dhoni(w/c), Deepak Chahar, Matheesha Pathirana, Tushar Deshpande, Maheesh Theekshana