വെറും 1.9 കോടി രൂപയ്ക്ക് വെടിക്കെട്ട് ബാറ്റ്സ്മാന്‍ കോളിന്‍ മണ്‍റോയെ സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. മികച്ച ഫോമില്‍ കളിക്കുകയാണ് കോളിന്‍ മണ്‍റോ. 2018 സീസണില്‍ മികച്ച സ്ട്രൈക്ക് റേറ്റുമായി കളിക്കുന്ന താരം ഡല്‍ഹിയെ കൂടുതല്‍ കരുത്തരാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial





![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



