കോളിന്‍ ഇന്‍ഗ്രാമിനെ 6.4 കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡല്‍ഹിയും സണ്‍റൈസേഴ്സും ഒപ്പത്തിനൊപ്പം ലേലത്തില്‍ പങ്കെടുത്ത് സ്വന്തമാക്കുവാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കയുടെ ടി2 സ്പെഷ്യലിസ്റ്റ് കോളിന്‍ ഇന്‍ഗ്രാമിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 6.40 കോടി രൂപയ്ക്കാണ് ഡല്‍ഹി ഇദ്ദേഹത്തെ സ്വന്തമാക്കിയത്. ടി20 ലീഗുകളിലും മറ്റു സജീവ സാന്നിദ്ധ്യമാണ് ഈ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ താരം.

2 കോടി രൂപ അടിസ്ഥാന വിലയുള്ള താരമായിരുന്നു കോളിന്‍.