ഐ പി എല്ലിൽ താൻ എന്തായാലും കളിക്കും എന്ന് ഗ്രീൻ

Picsart 23 01 05 15 54 46 552

ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൺ ഗ്രീൻ താൻ ഐപിഎല്ലിൽ കളിക്കില്ല എന്ന് വാർത്തകൾ നിഷേധിച്ചു. കുറച്ചു കാലമായി ഞാൻ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുന്നു, ഇത് എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഐ പി എല്ലിൽ ഞാൻ 100% ഉണ്ടാകും. ഐ പി എല്ലും താൻ ബാറ്റും ബൗളും ചെയ്യും. മറ്റു വാർത്തകളിൽ അടിസ്ഥാനം ഒന്നും ഇല്ല. ഗ്രീൻ പറഞ്ഞു.

ഗ്രീൻ 23 01 05 15 54 58 140

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 17.5 കോടി രൂപയ്ക്ക് ആയിരുന്നു ഗ്രീനുനെ വാങ്ങിയത്. അടുത്തിടെ പരിക്കേറ്റ ഗ്രീൻ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ഐ പി എല്ലിന് മുമ്പ് പൂർണ്ണ ആരോഗ്യവാനായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.