സാഹയ്ക്കായി ഫ്രാഞ്ചൈസികളുടെ പിടിവലി, 5 കോടിയ്ക്ക് താരം ഹൈദ്രാബാദിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളുടെ പിടിവലി. അടിസ്ഥാനവിലയായ ഒരു കോടിയില്‍ തുടങ്ങിയ ലേലം കൊല്‍ക്കത്ത, സണ്‍റൈസേഴ്സ് ടീമുകള്‍ തമ്മിലാണ് ആദ്യം നടന്നത്. പിന്നീട് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയപ്പോള്‍ വില 5 കോടി വരെയെത്തി. 5 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്സാണ് താരത്തെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial