സഞ്ജു സാംസണില്ല, ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യക്ക് ബൗളിംഗ്

- Advertisement -

ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബൗളിങ്ങിന് അനുകൂലമാവുന്ന പിച്ച് ആയതുകൊണ്ടാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

പരിക്കേറ്റ ശിഖർ ധവാന് പകരം ടീമിൽ ഇടം കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ ഏകദിന മത്സരങ്ങളിൽ  ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയിരുന്ന കെ.എൽ രാഹുൽ തന്നെയാവും ഈ മത്സരത്തിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.  കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറായതുകൊണ്ട് തന്നെ റിഷഭ് പന്തിനും ടീമിൽ അവസരം ലഭിച്ചിട്ടില്ല.

India: Rohit Sharma, KL Rahul (wk), Virat Kohli, Shreyas Iyer, Manish Pandey, Ravindra Jadeja, Shardul Thakur,Yuzvendra Chahal, Mohammed Shami Jasprit Bumrah

Advertisement