ടി20 ലോകകപ്പിനായി ഗംഭീര ജേഴ്സിയുമായി ഇന്ത്യ

20211013 140358

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ജേഴ്സി പുറത്തിറക്കി‌. ഇന്ന് ബി സി സി ഐ ആണ് ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ചു. എം പി എൽ സ്പോർട്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ആയത് കൊണ്ട് തന്നെ നിറങ്ങൾ നിറഞ്ഞ ഡിസൈനിൽ ആണ് ജേഴ്സി. ഇന്ന് മുതൽ എം പി എലിന്റെ ഓൺലൈൻ സ്റ്റോറിൽ ജേഴ്സി ലഭ്യമാണ്. 1799 രൂപയാണ് വില.

Img 20211013 142025

Img 20211013 142008

Img 20211013 141951

Img 20211013 142040

20211013 140250

Previous articleU23 ഏഷ്യൻ കപ്പ് യോഗ്യതക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങൾ ടീമിൽ
Next articleമൈക് മൈഗ്നാന് ശസ്ത്രക്രിയ, മിലാന്റെ ഒന്നാം ഗോൾ കീപ്പർ മൂന്ന് മാസം പുറത്ത്