ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

Picsart 22 12 02 11 55 47 414

ഡിസംബർ 9 ന് മുംബൈയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്ക് ആയുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ഇടംകൈയ്യൻ പേസർ അഞ്ജലി ശർവാണി ആദ്യമായി ടീമിലേക്ക് എത്തി. ഇന്ത്യൻ ഓൾറൗണ്ടർ പൂജ വസ്‌ട്രാക്കർ പരിക്ക് മൂലം പുറത്തായി. ഹർമൻപ്രീത് കൗർ ആകും ടീമിനെ നയിക്കുമ., സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ ആകും.

Picsart 22 12 02 11 56 16 256

ഡിസംബർ 9, 11 തീയതികളിൽ DY പാട്ടീൽ സ്റ്റേഡിയത്തിൽ ആണ് ആദ്യ രണ്ട് മത്സരങ്ങൾ. ഡിസംബർ 14, 17, 20 തീയതികളിൽ CCI യിൽ വെച്ച് ബാക്കി മത്സരങ്ങൾ നടക്കും.

Squad: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Shafali Verma, Yastika Bhatia (wicket-keeper), Jemimah Rodrigues, Deepti Sharma, Radha Yadav, Rajeshwari Gayakwad, Renuka Singh Thakur, Meghna Singh, Anjali Sarvani, Devika Vaidya, S Meghana, Richa Ghosh (wicket-keeper) and Harleen Deol.