ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, ജയിച്ചാൽ പരമ്പര സ്വന്തം

Sports Correspondent

Pantbavuma
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് പരാജയം ആയിരുന്നു ഫലം. ആധികാരിക വിജയങ്ങള്‍ നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര സ്വന്തമാക്കാനാകും.

ഇന്ത്യ: Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan

ദക്ഷിണാഫ്രിക്ക: Temba Bavuma(c), Reeza Hendricks, Dwaine Pretorius, Rassie van der Dussen, Heinrich Klaasen(w), David Miller, Wayne Parnell, Kagiso Rabada, Keshav Maharaj, Tabraiz Shamsi, Anrich Nortje