ഷെഫാലിയും സ്മൃതിയും തിളങ്ങി, ഇന്ത്യക്ക് ബംഗ്ലാദേശിന് എതിരെ ഭേദപ്പെട്ട സ്കോർ

Newsroom

Picsart 22 10 08 14 39 27 822
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പിൽ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ വനിതാ ടീമിന് ഭേദപ്പെട്ട സ്കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയി. ഓപ്പണേഴ്സ് തിളങ്ങിയതാണ് ഇന്ത്യക്ക് ഗുണമായത്. ഷഫാലി വർമ 44 പന്തിൽ 55 റൺസ് എടുത്തു. 5 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ഇന്ത്യ 143039

മറ്റൊരു ഓപ്പണർ ആയ സ്മൃതി മന്ദാന 38 പന്തിൽ നിന്ന് 47 റൺസും എടുത്തു. ആറ് ബൗണ്ടറികൾ സ്മൃതിയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ജെമിമ റോഡ്രിഗസ് 35 റൺസും എടുത്തു. ബംഗ്ലാദേശിനായി റുമാന 3 വിക്കറ്റുകൾ നേടി.