അഫ്ഗാനിസ്ഥാനെതിരെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

Sports Correspondent

Updated on:

അഫ്ഗാനിസ്ഥാനെതിരെ നടക്കുവാനിരിക്കുന്ന ഇന്ത്യയുടെ വൈറ്റ് ബോള്‍ സീരീസിൽ ബിസിസിഐ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നൽകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം നടക്കുന്ന ടൂര്‍ണ്ണമെന്റിൽ ഹാര്‍ദ്ദിക് പാണ്ഡ്യയാവും ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഇന്ത്യയുടെ വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് ടൂറിനെ മുന്നിൽ കണ്ട് കൊണ്ടുള്ള വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഈ തീരൂമാനം.