വാങ്കഡേയിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

Hardikpandya
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. നാല് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ശര്‍ദ്ധുൽ താക്കുര്‍, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും പേസ് ബൗളിംഗ് ദൗത്യത്തിനിറങ്ങും. രവീന്ദ്ര ജഡേജയും കുൽദീപും ആണ് ടീമിലെ സ്പിന്നര്‍മാര്‍.

അതേ സമയം തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയത്.

ഓസ്ട്രേലിയ: : Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Josh Inglis(w), Cameron Green, Glenn Maxwell, Marcus Stoinis, Sean Abbott, Mitchell Starc, Adam Zampa

ഇന്ത്യ: Shubman Gill, Ishan Kishan(w), Virat Kohli, Suryakumar Yadav, KL Rahul, Hardik Pandya(c), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Siraj, Mohammed Shami