ഇരട്ട ശതകം നേടി ഹഷ്മത്തുള്ള ഷഹീദി, ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് അഫ്ഗാനിസ്ഥാന്‍

Hashmatullah

അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന താരമായി ഷഹ്മത്തുള്ള ഷഹീദി. താരം ഇരട്ട ശതകം തികച്ചയുടനെ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തില്‍ 160.4 ഓവറില്‍ 545 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

നാസിര്‍ ജമാല്‍ 55 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അഫ്ഗാന്‍ 164 റണ്‍സ് നേടി.

Previous articleകര്‍ണ്ണാടകയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് മുംബൈ ഫൈനലിലേക്ക്
Next articleസുനിൽ ഛേത്രിക്ക് കൊറോണ വൈറസ് ബാധ