ദിലീപ് സര്‍ദേശായിയുടെ ജന്മശദാബ്ദി ആഘോഷിച്ച് ഗൂഗിള്‍

Sports Correspondent

ദിലീപ് സര്‍ദേശായിയുടെ ജന്മശദാബ്ദി ആഷോചിച്ച് ഗൂഗിള്‍. ഇന്ന് സര്‍ദേശായിയുടെ 78ാം ജന്മശദാബ്ദിയാണ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഡൂഡിള്‍ ഇറക്കിയാണ് ഗൂഗിള്‍ ആദരവ് പ്രകടിപ്പിച്ചത്. സ്പിന്‍ ബൗളിംഗിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിലയിരുത്തപ്പെട്ട താരമാണ് ദിലീപ് സര്‍ദേശായി. പാക്കിസ്ഥാനെതിരെയാണ് ദിലീപ് സര്‍ദേശായി തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്.

ജൂലൈ 2 2007നു ആണ് ദിലീപ് സര്‍ദേശായി അന്തരിച്ചത്. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മകനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial