ഇംഗ്ലണ്ടിന്റെ നാലാം ടെസ്റ്റിനായുള്ള ടീമിൽ രണ്ട് മാറ്റങ്ങൾ

Newsroom

Picsart 24 02 22 16 16 25 122
Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ റാഞ്ചിയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനായുള്ള സ്ക്വാഡ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു ‌ പ്ലേയിംഗ് ഇലവനിൽ രണ്ട് മാറ്റങ്ങൾ അവർ വരുത്തി. ലെഗ് സ്പിന്നർ റെഹാൻ അഹമ്മദിനെ ഒഴിവാക്കി പകരം ഓഫ് സ്പിന്നർ ഷൊയ്ബ് ബഷീറിനെ തിരികെ കൊണ്ടുവന്നു.

ഇംഗ്ലണ്ട് 24 02 22 16 16 43 495

പേസർ മാർക്ക് വുഡും നാലാം ടെസ്റ്റിൽ ഇല്ല. പകരം ഒല്ലി റോബിൻസൺ ഇറങ്ങും. ഫോമിലല്ലാൽ എങ്കിലും ല്ല് ജോണി ബെയർസ്റ്റോ ടീമിൽ തന്റെ സ്ഥാനം നിലനിർത്തി.

England Playing XI for the 4th Test: Ben Stokes (captain), Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Foakes (wicketkeeper), Tom Hartley, Ollie Robinson, James Anderson, Shoaib Bashir.